Yeshuve nin sneham krushile

Malayalam Hymn

Yeshuve nin sneham krushile

Yeshuve nin sneham krushile lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശുവേ നിൻ സ്നേഹം ക്രൂശിലെ നിൻ ത്യാഗം വർണ്ണിച്ചീടാൻ എൻ നാവു പോരാ യേശുവേ രാജാവേ മരണത്തെ ജയിച്ചവനേ(2) 2 ദാസനായ എന്നെ നിൻ പുത്രനാക്കി മാറ്റി നിന്ദ നീക്കി മുഖ ശോഭ നൽകി;- യേശുവേ... 3 ദോഷിയായ എന്നെ നിൻ നീതിയാക്കി മാറ്റി ചുടുചോര ചിന്തി എന്നെ വീണ്ടെടുത്തു;- യേശുവേ... 4 ദുഃഖമില്ലാ നാട്ടിൽ പ്രത്യാശയേറും വീട്ടിൽ പോയിടും ഞാൻ എൻ പ്രിയനുമായ് വാണിടും ഞാൻ എൻ കാന്തനുമായി;- യേശുവേ...

Related Songs