Krushile sneham ennum aananyam

Malayalam Hymn

Krushile sneham ennum aananyam

Krushile sneham ennum aananyam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ക്രൂശിലെ സ്നേഹം എന്നും ആനന്യം മർത്യനെ വീണ്ടെടുത്ത സ്നേഹം ആഴിയിൻ ആഴം പോൽ അഗാധ സ്നേഹം ആരിലും ഉന്നത സ്നേഹം 1 നീറുമെൻ മാനസം കാണുന്നനേരം ചാരെ അണയുന്ന സ്നേഹം മാറയെപോലും മാധുര്യമക്കുന്ന മന്നവ തന്നുടെ സ്നേഹം നിത്യം മോദമായ് പാടുന്നു ഗീതം;- 2 വേഗം വരുമെന്നരുൾ ചെയ്ത സ്നേഹം ലോകൈക നാഥന്റെ സ്നേഹം അകതാരിൽ ഉയരുന്ന സ്തുതി സ്തോത്രയാഗങ്ങൾ അനുപമ നാഥനു നൽകാൻ എന്നും ആശയാൽ പാർക്കുന്നു ധരയിൽ;-

Related Songs