Lakshangalil sundarane

Malayalam Hymn

Lakshangalil sundarane

Lakshangalil sundarane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ലക്ഷങ്ങളിൽ സുന്ദരനെ എനിക്കേറ്റം പ്രിയനായോനെ സാറാഫുകൾ വാഴ്ത്തീടുന്ന പരിശുദ്ധനേ യേശുവേ ഉയിരുള്ള നാൾ വരെയും നിൻ സ്നേഹം മതി അപ്പനെ പിരിയാബന്ധമിത് അകലാത്ത സ്നേഹമിതു വീണ്ടെടുത്തെന്നെ യോഗ്യനാക്കിയ കാൽവറിയിൻ സ്നേഹമെ മൺപാത്രം പോലെ ഞാൻ പല വട്ടം ഉടഞ്ഞെങ്കിലും ഒരുക്കിയെടുത്തു എന്നെ ആതിശയമായ് മാറ്റി നിൻ സ്നേഹമെന്നെ തേടി വന്നു ആ കൃപയിൽ വളർന്നു;- ഞാനോ കുറയേണം എന്നിൽ നീ വളരേണം ഈ ബലഹീനനെയും ബലവാൻ ആക്കിടുന്ന പരിശുദ്ധാത്മ ശക്തിയാൽ നിറക്കാ ആത്മാവിൽ ആരാധിക്കാം;-

Related Songs