Malayalam Hymn
Mey mey mey Memana
Mey mey mey Memana lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മേ മേ മേ മേമനാ
മേ മേ മേ മേളമായ്
മ്യാവൂ മ്യാവൂ മ്യാവൂ മ്യാവുകൾ
മ്യാവൂ മ്യാവൂ മ്യാവൂ താളമായി
ക്യോ ക്യോ ക്യോ കുഞ്ഞുങ്ങൾ
ക്യോ ക്യോ ക്യോ പാട്ടുമായി
സൃഷ്ടിച്ച നാഥനിൽ സന്തോഷിച്ചീടുന്നു (2)
കൂട്ടരേ നാമൊന്നായ് സന്തോഷിച്ചീടുക
ക്രിസ്തുവാം നാഥനിൽ
സന്തോഷിച്ചീടുക(2)
എന്നെന്നും സന്തോഷം
എപ്പോഴും സന്തോഷം(2)
ലാലാല ലാലല ലാലാല ലാലല (2)