Yorddan naditheram kaviyumpol

Malayalam Hymn

Yorddan naditheram kaviyumpol

Yorddan naditheram kaviyumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യോർദ്ദാൻ നദിതീരം കവിയുമ്പോൾ-മനമെ ഓളങ്ങൾ കണ്ടു നീ കലങ്ങേണ്ട-തെല്ലുമേ 1 വെള്ളം പെരുകിയാ-ലുള്ളം പതറേണ്ടാ വല്ലഭനേശു നിന്നരികിലുണ്ടല്ലോ;- യോർ... 2 നല്ലോർ വിശ്വാസത്തിൽ-സ്വർല്ലോക പാതയിൽ കല്ലോലമേടുകളൊതുങ്ങി നിന്നിടും;- യോർ... 3 അൻപുള്ള രക്ഷകൻ മുൻപിൽ നടക്കവേ തുമ്പം വരില്ലെന്നും തുണയവനല്ലോ;- യോർ... 4 ഭീതി വേണ്ടൊട്ടുമേ മുൻപോട്ടു പോക നീ ഏതു വിഷമവും യേശു തീർത്തിടും;- യോർ... 5 പാൽ തേനൊഴുകിടും പാവനനാട്ടിൽ നാം പാർത്തിടുമാനന്ദഗീതം പാടിടും;- യോർ...

Related Songs