Malayalam Hymn
Daiva snehathe orkkunnu njaan
Daiva snehathe orkkunnu njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദൈവ സ്നേഹത്തെ ഓർക്കുന്നു ഞാൻ
ക്രൂശിൻ സ്നേഹത്തെ ഓർക്കുന്നു ഞാൻ
എക ജാതനെ തെന്നെന്നെ വീണ്ടെടുത്ത
ദൈവ സ്നേഹത്തെ ഓർക്കുന്നു ഞാൻ
അളവുകളില്ലാത്ത നിൻ സ്നേഹം ഓർത്തു
ആരാധന സ്തുതി അർപ്പിക്കുന്നു
അങ്ങേപ്പോലൊരു ദൈവമില്ല
അങ്ങേപ്പോലൊരു ഇടയനില്ല
ലോക സ്ഥാപനം മുൻപെന്നെ കണ്ടവൻ
ലോകാന്ത്യത്തോളം എൻകൂടെ ഉള്ളവൻ
അബ്ബാ പിതാവേ എന്നു വിളിപ്പാൻ
പുത്രത്വത്തിൻ ആത്മാവെ തന്നവനെ
ദൈവ സ്നേഹത്തിൽ നിലനിൽക്കുവാൻ
ദൈവ വചനത്തിൽ നിലനിൽക്കുവാൻ
ദിനവും നിൻ കൃപയെന്നിൽ പകരേണമേ
നിന്റെ സാന്നിധ്യത്താലെന്നെ നിറക്കേണമേ