Ithramam snehathe nalki nee palippan

Malayalam Hymn

Ithramam snehathe nalki nee palippan

Ithramam snehathe nalki nee palippan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇത്രമാം സ്നേഹത്തെ നൽകി നീ പാലിപ്പാൻ ഇത്രമേൽ കരുതാൻ ഞാനെന്തുള്ളു യേശു നാഥാ(2) 1 ജീവിത പാതയിൽ ഏകനായ് ഞാൻ ദു:ഖങ്ങളാൽ മനം കലങ്ങിയപ്പോൾ(2) ധൈര്യം പകർന്നെന്നെ നടത്തിയതോർക്കുമ്പോൾ നന്ദിയാൽ എൻ മനം നിറഞ്ഞിടുന്നു(2);- ഇത്രമാം... 2 തിരുവചനം എന്നിൽ പുതു ജീവനായ് കാലിടറാതെയെൻ പുതു ശക്തിയായ്(2) അന്ത്യത്തോളം നിൻ മകനായ് ജീവിപ്പാൻ നിൻ കൃപ എൻമേൽ ചൊരിയേണമേ(2);- ഇത്രമാം...

Related Songs