Ithramam enne snehippan

Malayalam Hymn

Ithramam enne snehippan

Ithramam enne snehippan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇത്രമാം എന്നെ സ്നേഹിപ്പാൻ കണ്ടുവോ എന്നിൽ യോഗ്യത കാരിരുമ്പിൻ ആണിയേറ്റ ആ പൊൻകരം എന്നെ താങ്ങുവാൻ 1 വേദന ഏറെ സഹിച്ചെൻ മാനസം തകർന്നപ്പോൾ മാറ്റമില്ല ദൈവസ്നേഹം സൗഖ്യം തന്നു രക്ഷിച്ചു;- ഇത്രമാം.. 2 ക്ഷീണത്താൽ കൊടും ദാഹത്താൽ യേശു വേദനപ്പെട്ട് ക്രൂശതിൽ എന്റെ ജീവൻ രക്ഷിപ്പാനായ് ശിക്ഷയെല്ലാം സഹിച്ചു;- ഇത്രമാം.. 3 നന്മയെല്ലാം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറഞ്ഞീടുന്നു ആ ദൈവസ്നേഹം ഓർത്തിടുമ്പോൾ പാടും ഞാൻ അത്യുച്ചത്തിൽ;- ഇത്രമാം..

Related Songs