Ithramam snehamekuvan

Malayalam Hymn

Ithramam snehamekuvan

Ithramam snehamekuvan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇത്രമാം സ്നേഹമേകുവാൻ എന്തു നീ കണ്ടെന്നിൽ ദൈവമേ അങ്ങെൻ ജീവിതത്തിലേകിയ നന്മകൾ ഓർക്കുകിൽ വർണ്ണിപ്പാൻ വാക്കുകൽ പോരാ നീറിടും വേളയിൽ സാന്ത്വനമായി നീ കൂരിരുൾ പാതയിൽ നൽവഴി കാട്ടി നീ താഴ്ചയിൽ താങ്ങി നീ ശ്രേഷ്ഠമായ് മാനിച്ചു ദു:ഖങ്ങൾ ഏറിടും പാരിലെ യാത്രയിൽ ബന്ധുക്കൾ കൈവിടും സ്നേഹിതർ മാറിടും ക്രൂശിലെ സ്നേഹമേ എന്നുമെൻ ആശയേ

Related Songs