Prarthanayal sadhikkatha karyamillonnum

Malayalam Hymn

Prarthanayal sadhikkatha karyamillonnum

Prarthanayal sadhikkatha karyamillonnum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പ്രാർത്ഥനയാൽ സാധിക്കാത്ത കാര്യമില്ലൊന്നും പ്രാർത്ഥിക്കാത്തകാരണത്താൽ ലഭിക്കുന്നില്ലൊന്നും യാചിക്കുന്നതെല്ലൊം നിങ്ങൾ പ്രാപിച്ചുവെന്ന് വിശ്വാസത്തോടെ പ്രാർത്ഥിക്കുകിൽ നിശ്ചയം ഫലം 2 നിങ്ങൾ എന്നിൽ എൻ വചനം നിങ്ങൾക്കുള്ളിലും വാസം ചെയ്കയിൽ യാചനകൾ സാദ്ധ്യമായിടും എന്നോടു ചേർന്നൊരു നാഴിക ഉണർന്നിരിക്കാമോ പാപക്കെണികൾ ഒഴിഞ്ഞുപോകാൻ മാർഗ്ഗമതല്ലയോ 3 മടുത്തു പോകതൊടുക്കത്തോളം പ്രാർത്ഥിച്ചീടേണം തടുത്തുവെച്ചാൽ ഒടുങ്ങിടുങ്ങിടാത്ത ശക്തിപ്രാപിക്കാം ഇന്നുവരെ എൻ നാമത്തിൽ ചോദിച്ചില്ലല്ലോ ചോദിക്കുവിൻ നിങ്ങൾക്കേകാം പൂർണ്ണസന്തോഷം

Related Songs