Nandiyaalennullam nirayunnu naathha

Malayalam Hymn

Nandiyaalennullam nirayunnu naathha

Nandiyaalennullam nirayunnu naathha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നന്ദിയാലെന്നുള്ളം നിറയുന്നു നാഥാ ഇന്നയോളമെന്നെ കരുതിയതാൽ ദോഷിയാമെന്നെ നിൻ വൻ ദയയാൽ കുറവെന്യേ കാത്തുവല്ലോ(2) 1 ജീവിതയാത്രയിലനുദിനവും അതിശയമായെന്നെ നയിച്ചുവല്ലോ(2) ഒരു നിമിഷവുമീ ധരണിയിലലയാൻ അടിയനു നീ ഇടയേകിയില്ല(2);- നന്ദിയാലെ… 2 തിരുകൃപയിൽ തണലൊരുക്കിയെന്നെ നിരന്തരമായ് നീ മറച്ചുവല്ലോ(2) ആധികൾ വ്യാധികൾ ദുരിതങ്ങളകറ്റി ക്ഷേമമോടെന്നും നീ പുലർത്തിയല്ലോ(2);- നന്ദിയാലെ...

Related Songs