Pokam kristhuvinai

Malayalam Hymn

Pokam kristhuvinai

Pokam kristhuvinai lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പോകാം ക്രിസ്തുവിനായ് നേടാം ആത്മാവിനെ (2) ഉയർത്താം യേശുവിൻ നാമം പകരാം യേശുവിൻ സ്നേഹം (2) പോകാം പോകാം ക്രിസ്തുവിനായ് ജീവിതം നല്കാം യേശുവിനായ് (2) ജീവിതം മുഴുവൻ തന്നവനായ് ഇനിയും നമുക്കൊന്നായ് പോയിടാം (2) വചനത്തിൻ വിത്തുകൾ പാകിടാം ക്രൂശിൻ സാക്ഷിയായിടാം (2) യേശുവിൻ സ്നേഹം പകർന്നീടാം ലോകത്തെ നേടിടാം (2)- പോകാം...

Related Songs