Mathiyakunnille iee sneham

Malayalam Hymn

Mathiyakunnille iee sneham

Mathiyakunnille iee sneham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മതിയാകുന്നില്ലേ ഈ സ്നേഹം കൊതി തീരുന്നില്ലേ നിൻ സാമിപ്യം ഇതു പോരായേ ഇതു പോരായേ(2) നിൻ സാമീപ്യം പോരായേ നിൻ സാന്നിദ്ധ്യം പോരായേ 1 അളവില്ലാതെന്നെയേറെ സ്നേഹിച്ചു നീ ആത്മാവിനെ അധികമായി പകർന്നു നൽകി ഇതിലും വലുതായ് വേറെന്തുള്ളു ഈ ലോകേ ഞാനേറ്റം പ്രാപിച്ചിടാൻ;- ഇതു... 2 പിരിയാനാകരുതേ ഈ ബന്ധം മാറാനാകരുതേ ആ മാർവ്വിൽ നിന്നും പിരിയില്ലിനിയും മരണം വരെയും മാറില്ലിനിയും ഞാനാ മാർവ്വിൽ നിന്നും;- ഇതു... 3 നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേ നിന്നിൽ ഞാൻ കാണുന്നു ജീവന്റെ മൊഴികളെ നിന്നെ വിട്ടെങ്ങു ഞാനിനി പോകും പ്രിയനെ നീയല്ലോ യേശുവേ എൻ ജീവന്റെ ജീവൻ;- ഇതു...

Related Songs