Thakarttha idi muzhakkam pole

Malayalam Hymn

Thakarttha idi muzhakkam pole

Thakarttha idi muzhakkam pole lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

തകർത്ത ഇടി മുഴക്കം പോലെ - (ഹല്ലേലൂയ്യാ -2 ) ഉയർത്തീടുക യേശു നാമം - (ഹല്ലേലൂയ്യാ -2 ) പെരുവള്ളത്തിന് ഇരച്ചിൽ പോലെ - (ഹല്ലേലൂയ്യാ -2 ) സ്തുതിച്ചിടുക യേശു നാമം - (ഹല്ലേലൂയ്യാ -2 ) ഹല്ലേലൂയ്യാ... ഹല്ലേലൂയ്യാ... (4 ) ആർപ്പിടുന്ന സൈന്യം പോലെ - (ഹല്ലേലൂയ്യാ -2 ) ആർത്തിടുക സ്തുതിച്ചിടുക - (ഹല്ലേലൂയ്യാ -2 ) ജയമത്തിന്റെ ഘോഷം പോലെ - (ഹല്ലേലൂയ്യാ -2 ) സന്തോഷമായ് പാടിടുക - (ഹല്ലേലൂയ്യാ -2 ) ഹല്ലേലൂയ്യാ... ഹല്ലേലൂയ്യാ... (4 ) തിമിർത്തു പെയ്യുന്ന മഴയെപോലെ - (ഹല്ലേലൂയ്യാ -2 ) ഉല്ലാസമായ് ഉയർത്തിടുക - (ഹല്ലേലൂയ്യാ -2 ) ആഞ്ഞടിക്കുന്ന കാറ്റു പോലെ - (ഹല്ലേലൂയ്യാ -2 ) വാഴ്ത്തിടുക യേശുനാമം - (ഹല്ലേലൂയ്യാ -2 ) ഹല്ലേലൂയ്യാ... ഹല്ലേലൂയ്യാ... (4 )

Related Songs