Nee koode paarkkuka ennyeshu raajane

Malayalam Hymn

Nee koode paarkkuka ennyeshu raajane

Nee koode paarkkuka ennyeshu raajane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നീ കൂടെ പാർക്കുക എൻയേശു രാജനേ! നിൻ ദിവ്യപ്രതിമ എന്നിൽ തികയ്ക്കുകേ നീ കൂടെ പാർത്തിടേണം നിത്യം കാത്തിടേണം എപ്പോഴും നിറയ്ക്കേണം നിൻ ആത്മാവാൽ 2 നീ കൂടെ പാർക്കുക സാത്താൻ പരീക്ഷിക്കിൽ ഒരാപത്തും ഇല്ലാ നിൻ സന്നിധാനത്തിൽ 3 നീ കൂടെ പാർക്കുക ഈ ലോകമദ്ധ്യത്തിൽ നീ പ്രാപ്തൻ രക്ഷകാ കാപ്പാൻ നിൻ സത്യത്തിൽ 4 നീ കൂടെ പാർക്കുക എന്നാൽ കഷട്ത്തിലും ഞാൻ ക്ഷീണത വിനാ നിൻ സ്നേഹം പുകഴ്ത്തും 5 നീ കൂടെ പാർക്കുക വിശ്വാസസാക്ഷിക്കായ് എപ്പോഴും ധൈര്യം താതാ ജ്ഞാനത്തിന്റെ വായ് 6 നീ കൂടെ പാർക്കുക എന്നിൽ ഒരറിവും ഇല്ല നിന്നിലല്ലാതില്ലൊരു കഴിവും 7 നീ കൂടെ പാർക്കുക വിട്ടാലും ഏവരും നീ എന്നെ കൈവിടാതെന്നേക്കും സ്നേഹിക്കും 8 നീ കൂടെ പാർക്കുക വന്നാലും മരണം എൻജീവനായക! നീ അന്നും ശരണം

Related Songs