En aasha onne nin koode

Malayalam Hymn

En aasha onne nin koode

En aasha onne nin koode lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ ആശ ഒന്നേ നിൻ കൂടെ പാർക്കേണം എൻ ജീവ നാളെല്ലാം നിന്നെ കാണേണം എൻ യേശുവേ എൻ പ്രിയനേ നിൻ മാർവ്വിൽ ഞാൻ ചാരുന്നപ്പാ നിൻ കൈകൾ എന്നെ പുണരുന്നല്ലോ ഒഴുകുന്നു നിൻ സ്നേഹമെന്നിൽ നീ മാത്രമേ എന്റെ ദൈവം ഇന്നും എന്നും എന്റെ ദൈവം 1 നിൻ ഹൃത്തിൻ തുടിപ്പെന്റെ നെഞ്ചിൽ കേൾക്കുന്നു കരയേണ്ട ഇനി എന്നെൻ കാതിൽ ചൊല്ലുന്നു;- 2 നിന്നോടു ചേർന്ന് കുറേക്കൂടി ചേർന്ന് നിൻ കാൽപ്പാടുകളിൽ നടക്കും ഞാൻ എന്നും;-

Related Songs