Arikilundeshu ennumen koode - aahaa aahaa

Malayalam Hymn

Arikilundeshu ennumen koode - aahaa aahaa

Arikilundeshu ennumen koode - aahaa aahaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആഹാ ആഹാ ആഹാ ഹാപ്പിയാ ഓഹോ ഓഹോ ഓഹോ ഹാപ്പിയാ ആഹാ ആഹാ എന്നും ഞാൻ ഹാപ്പിയാ ഓഹോ ഓഹോ എന്നും ഞാൻ ഹാപ്പിയാ അരികിലുണ്ടേശു എന്നുമെൻ കൂടെ ഒപ്പവും എപ്പോഴും നല്ലൊരു സഖിയായി കൂടെയുണ്ടെന്നും കൈവിടില്ലെന്നും വാക്ക് തന്നപ്പനായി എന്നുമെൻ കൂടെ ആര് മറന്നാലും ആര് വെറുത്താലും ആര് തള്ളിയാലുംഎന്നും ഞാൻ ഹാപ്പിയാ ആര് കൂടില്ലേലും ആര് നിന്ദിച്ചാലും ആര് മിണ്ടില്ലേലും എന്നും ഞാൻ ഹാപ്പിയാ ലാ ലാ ല ലാ ലാ ലാ ല ലാ......(2) ല ല്ലാ ലാ (2) ഓ ഓ ഓ ഓ ലാ ലാ ല ലാ കൂടെ നിന്നവരും കൂടെ വന്നവരും കൂടെ നടന്നവരും കൂടില്ലേലും ഹാപ്പിയാ നന്മ പറഞ്ഞവരും നന്നായി ചിരിച്ചവരും മോശം പറഞ്ഞവരും കൂടില്ലേലും ഹാപ്പിയാ സീറോ ആയ ഞാൻ നേരെ നിന്നതും ഹീറോ ആയ യേശു വന്നതാലേ സ്വന്തമാം ജീവനും തന്നതാം രക്ഷയും ചേർത്തു എന്നെ സ്വന്തം മകളാക്കി/മകനാക്കി;- (സീറോ ആയ) ലാ ലാ ല ലാ ലാ ലാ ല ലാ... (2) ല ല്ലാ ലാ (2) ഓ ഓ ഓ ഓ ലാ ലാ ല ലാ

Related Songs