Ente koode vannu thonniyathokke

Malayalam Hymn

Ente koode vannu thonniyathokke

Ente koode vannu thonniyathokke lyrics · Malayalam Christian Song · Video

The Hymnal
Key of Bm 6/8
0 plays
WhatsApp

Lyrics

എന്റെ കൂടെ വന്നു തോന്നിയതൊക്കെ ചെയ്തീടുവാനായ് സാത്താൻ എന്റെ ചുറ്റും വന്നു നിന്ന് ചെവി നുറുക്കുമ്പോൾ (2) പോ പോ സാത്താനെ നിന്റെ കൂട്ട് വേണ്ടടാ നിന്റെ വേലത്തരം ഒന്നും എന്നോട് വേണ്ട നിനക്ക് വേണ്ടതൊന്നും എന്റെ കയ്യിലില്ലെടാ (2) ടിക്ക ടിക്ക ടിക്ക ഇനി ട്രിക്ക് ഒന്നും വേണ്ടണ്ട ചിക്ക ജുക്ക ചിക്കാ ചിക്കാം ചിക്കാം ചോ (2) ഞാൻ ദൈവ പൈതലാ യേശു എന്റെ കൂടെയുണ്ട് (2) എന്നാളും എപ്പോഴും എല്ലാനാളും എന്റെ ഹീറോ യേശു എന്റെ ഹീറോ (2) (പോ പോ സാത്താനെ) (ടിക്ക ടിക്ക ......)

Related Songs