Aathmave vannu parkka ie

Malayalam Hymn

Aathmave vannu parkka ie

Aathmave vannu parkka ie lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആത്മാവേ വന്നു പാർക്ക ഈ ദാസനിൽ യേശുവേ പകർന്നിടു നിൻ സ്നേഹമെന്നിൽ 1 ഈ ലോകവും ഈ സുഖങ്ങളും മാറിടും വേളയിൽ പെറ്റമ്മയും സ്നേഹിതരും മറന്നിടും വേളയിൽ യേശുവേ നീ മാത്രമെൻ ആശ്രയം ഈ പാരിതിൽ(2);- 2 എന്റെ സമ്പത്തും എന്റെ സർവ്വവും നിൻ ദാനമേ എൻ വഴികളിൽ കൂട്ടാളിയും നീ മാത്രമേ യേശുവേ നിൻ നാമത്തേ വാഴ്ത്തിടും ഈ പാരിതിൽ(2);-

Related Songs