Malayalam Hymn
Aathmave aavasikkaname
Aathmave aavasikkaname lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആത്മാവേ ആവസിക്കണമേ
ഈ സഭയുണർന്നാരാധിപ്പാൻ
ആത്മാവേ ജ്വലിച്ചീടണമേ
നിൻ ജനം നിൻ സേവകരാവാൻ
ഉടച്ചുവാർക്കുക ജീവിതശൈലി
ഉണർവ്വിനായൊരു വാഞ്ഛയും നൽകു
ഉരുക്കുക കൽഹൃദയങ്ങളിന്ന്
ഉറവപോലൊഴുകാൻ കണ്ണുനീർ; ആത്മാവേ...
പകരുകെങ്ങളിൽ ആത്മവരങ്ങൾ
പിളർന്ന നാവാം അഗ്നിയെന്നതുപോൽ
പരിശുദ്ധാത്മ നിറവിലായിന്ന്
പാടിസ്തുതിക്കാൻ പുതിയ ഭാഷകളിൽ; ആത്മാവേ...