Aathmave kaniyename

Malayalam Hymn

Aathmave kaniyename

Aathmave kaniyename lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആത്മാവേ കനിയേണമേ അഭിഷേകം പകരേണമേ അഗ്നിജ്വാല പോലെ ഇടിമുഴക്കത്തോടെ(2) അഗ്നിനാവുകൾ എൻമേൽ പതിയേണമേ(2) 1 ജാതികൾ തിരുമുൻപിൽ വിറയ്ക്കും വണ്ണം നിന്റെ നാമത്തെ വൈരികൾക്കു വെളിപ്പെടുത്താൻ(2) തീയിൽ ചുള്ളി കത്തും പൊലെ നീ ഇറങ്ങേണമേ വെള്ളം തിളയ്ക്കുന്ന പോലെ നീ കവിയേണമേ(2) 2 മലകൾ തിരു മുൻപിൽ ഉരുകും വണ്ണം നീ ആകാശം കീറി എന്മേൽ ഇറങ്ങേണമേ(2) ആലയം പുക കൊണ്ടു നിറഞ്ഞ പോലെ അഗ്നിയാലെന്റെ ഉള്ളം നീ നിറയ്ക്കണമേ(2) 3 യിസ്രയേലിൻ ജനത്തിന്റെ വിടുതലിനായ് പണ്ടു മോശമേലാ തീ പകർന്നു കൊടുത്തവനെ(2) തീയിൽ മുൾപ്പടർപ്പു കത്തും പോലെ ഇറങ്ങേണമെ ആ തീയിൽ നിന്നും എന്നെയും നീ വിളിക്കണമേ(2)

Related Songs