Malayalam Hymn
Nee ente koode undengkil
Nee ente koode undengkil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നീ എന്റെ കൂടെ ഉണ്ടെങ്കിൽ
ആരെനിക്കെതിരായ് വരും
നീ എന്റെ ചാരെ ഉണ്ടെങ്കിൽ
എന്തിനു വേറൊരു ആശ്രയം
ദാനിയേലിൻ കൂടെയിരുന്നു
സിംഹത്തിൻ വായടച്ചു
എന്നോടു കൂടെയിരുന്നു
ശത്രുവിൻ വായടക്കും;- നീ എന്റെ...
ദാവീദിൻ കൂടെയിരുന്നു
ഗോല്യാത്തിൻ തല തകർത്തു
എന്നോടു കൂടെയിരുന്നു
ശത്രുവിൻ തല തകർക്കും;- നീ എന്റെ...