Yeshu ente koode unde

Malayalam Hymn

Yeshu ente koode unde

Yeshu ente koode unde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു എന്റെ കൂടെ ഉണ്ട് യേശു എന്റെചാരെ ഉണ്ട് രോഗ ദുഃഖാദികൾ ഏറിടുമ്പോൾ സൗഖ്യത്തിൻ കരമായി കൂടെ ഉണ്ട് (2) എല്ലാരും നമ്മിൽ നിന്നും അകന്നിടുമ്പോൾ അഗ്നിജ്വാല കണ്ണുള്ളോൻ കൂടെ ഉണ്ട് (2) ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട കാൽവറി നായകൻ കൂടെ ഉണ്ട് (2) 1 കഷ്ടങ്ങളും മഹാ പീഡകളും ജീവിതപടകിൽ ആഞ്ഞടിച്ചാൽ കടലിന്റെ മീതെ നടന്നവനാം യേശുവില്ലേ നിന്നെ വിടുവിക്കുവാൻ(2) 2 അഗ്നി സമമാം ശോധനയിൽ അഗ്നിയിൽ ഇറങ്ങി വിടുതൽ തരും വേറൊരു ദൈവം നമുക്കില്ല എന്നെയും നിന്നെയും വിടുവിക്കുവാൻ (2)

Related Songs