En yeshuvunde koode

Malayalam Hymn

En yeshuvunde koode

En yeshuvunde koode lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ യേശുവുണ്ട് കൂടെ തെല്ലും ഭയമെനിക്കില്ല(2) തൻ ആത്മ ബലത്താലെ ജീവിച്ചീടും ഞാൻ എന്നും(2) എൻ യേശുവുണ്ട് കൂടെ (എൻ യേശു) 1 നിത്യമായ വാസം നാഥനൊരുക്കുന്നു പുത്തനഭിഷേകംഎന്നിൽ പകരുന്നു (2) എന്നാവശ്യങ്ങളെല്ലാം അറിഞ്ഞീടുന്ന നാഥാ(2) നീ എന്നുമെന്റെ കൂടെ;- എൻ യേശു... 2 കാൽവറിയിൽ എനിക്കായ് മരിച്ചെന്റെ നാഥൻ കാൽകരങ്ങൾ എനിക്കായ് തകർന്നെന്റെ താതൻ(2) നിൻ രുധിരമെന്നിൽ പുതുജീവനെ നൽകി(2) പാടീടും ഞാനെന്നും;- എൻ യേശു

Related Songs