En padakil yeshuvunde

Malayalam Hymn

En padakil yeshuvunde

En padakil yeshuvunde lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ പടകിൽ യേശുവുണ്ടേ എന്റെ നിത്യനായകൻ താൻ അലയുന്ന കാറ്റിൽ അലയാതെ പോവാൻ എൻ പടകിൽ യേശുവുണ്ടേ 1 ലോക യാത്രയിൽ വീഴാതെ ഓടുവാൻ യേശുവിൽ ഞാനെന്നുമെന്നും ചാരുവാൻ എൻ പടകിൽ നാഥനുണ്ടേ ഈ വൻ തിരയെ ജയിച്ചിടുവാൻ;- എൻ… 2 അന്ധകാര ശക്തിയെ ജയിച്ചീടുവാൻ യേശുവിൽ വസിച്ചു ഞാൻ പ്രകാശിപ്പാൻ എൻ പടകിൽ കർത്തനുണ്ടേ ഈ വൻ ചുഴിയെ ജയിച്ചീടുവാൻ;- എൻ...

Related Songs