Lokamakumee vaaridhiyilen padakil

Malayalam Hymn

Lokamakumee vaaridhiyilen padakil

Lokamakumee vaaridhiyilen padakil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ലോകമാകുമീ വാരിധിയിലെൻ പടകിൽ നീ വരണം നല്ല അമരക്കാരനായിട്ടെൻ ജീവ പടകതിൽ-എന്റെ 1 കൂറ്റൻ തിരമാല ഭീകരമാ യ വരും നേരം വൻ കൊടുങ്കാറ്റിൽ എന്റെ വഞ്ചിയുലഞ്ഞിടും നേരം ഇരമ്പും കടലും കൊടിയ കാററും ശാന്തമാക്കണം നീ നാഥാ ശാന്തമാക്കണം നീ;- 2 നിത്യ തുറമുഖത്തെന്നെ നീയെത്തിക്കും നാളിൽ എണ്ണിക്കൂടാത്തൊരു ശുദ്ധർകൂട്ടം കാണും ഞാനന്നവിടെ ചേരും ഞാനുമാക്കൂട്ടത്തിലൊത്തുപാടുവാൻ സ്തുതികൾ നിനക്കു പാടുവാൻ സ്തുതികൾ;-

Related Songs