Ninne pirinjonnum cheyyan kazhiyilla

Malayalam Hymn

Ninne pirinjonnum cheyyan kazhiyilla

Ninne pirinjonnum cheyyan kazhiyilla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല നിസ്തുലനാം യേശുവേ നിന്നെ മറന്നൊന്നും ചെയ്യാൻ കഴിയില്ല നിർമ്മലനാം ദൈവമേ കൃപയിൻ ഉറവേ ചൊരിയൂ അറിവിൻ വരങ്ങൾ ചൊരിയൂ;- 2 ഓരോ ദിവസവും നിൻകൃപയിൽ ഓരോ നിമിഷവും നിൻനിറവിൽ സ്നേഹം പകരുവാൻ ഗാനങ്ങൾ പാടുവാൻ നിൻവേല തികച്ചിടുവാൻ;- 3 നിൻ സാന്നിദ്ധ്യം സദാ നേരത്തിലും സാത്താനെ സമ്പൂർണ്ണമായ് ജയിക്കാൻ പാപം വെറുക്കുവാൻ മോഹം വെടിയുവാൻ ത്യാഗം സഹിച്ചിടുവാൻ;- 4 എല്ലാ നേരവും നിൻശക്തിയിൽ നന്മ പ്രവർത്തികൾ ചെയ്തിടുവാൻ നിൻ ദാസനാകുവാൻ ക്രൂശു ചുമക്കുവാൻ നിൻ സാക്ഷ്യം വഹിച്ചിടുവാൻ;-

Related Songs