Malayalam Hymn
Daivame njaan ninne snehikkunnu
Daivame njaan ninne snehikkunnu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ദൈവമേ ഞാൻ നിന്നെ സ്നേഹിക്കുന്നു
എന്നുള്ളം നിന്നോടു ചേർന്നീടുന്നു (2)
താങ്ങും കരങ്ങളിൽ എന്നാശ്രയം
ചാരെ അണയുവാൻ എന്നാഗ്രഹം
പാലകാ ഇപ്പാരിൽ എന്നഭയം
നിൻ സന്നിധാനം അതൊന്നു മാത്രം (2)
ദൈവമേ ഞാൻ…
കേൾക്കുന്നു എന്നുള്ളം നിന്റെ സാന്ത്വനം
ഓർക്കുന്നു എന്നാളും നിൻ വാഗ്ദാനം
കർത്തനെ നീയെത്ര നല്ലവനായ്
കൂടെയിരുന്നെന്നെ പാലിക്കുന്നു (2)
ദൈവമേ ഞാൻ…