Enthulloo njaan daivame

Malayalam Hymn

Enthulloo njaan daivame

Enthulloo njaan daivame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്തുള്ളു ഞാൻ ദൈവമേ എന്തുള്ളു ഞാൻ കർത്തനെ നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ നന്ദിയാൽ എൻ മനം പാടുമെ യേശുവേ നിന്റെ ത്യാഗമേ ക്രൂശിലെ നിന്റെ സ്നേഹം പാപിയാം എന്നെ തേടി നീ ചേർത്തണച്ച നിൻ സ്നേഹം ഏകനായ് ഞാൻ തീരുമ്പോൾ നിന്റെ മാർവ്വെന്റെ ആശ്രയം നിന്നിൽ ഞാൻ മറഞ്ഞീടുമേ യേശുവേ നല്ല നാഥനെ (2) ഇത്രമാം എന്നെ സ്നേഹിപ്പാൻ എന്തുള്ളു ഞാൻ യേശുവേ നിന്റെ സ്നേഹത്തിൻ ആഴമോ വർണ്ണിപ്പാൻ എനിക്കാവില്ല (2) പകരമായി നിനക്കേകിടാൻ ഒന്നുമില്ല എൻ നാഥനെ എന്നെ ഞാൻ ഒരു യാഗമായി നിൻ കൈയിൽ ഞാൻ നൽകുന്നു (2)

Related Songs