Enthulloo njaan enneshuve

Malayalam Hymn

Enthulloo njaan enneshuve

Enthulloo njaan enneshuve lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്തുള്ളൂ ഞാൻ എന്നേശുവേ നിൻ സ്നേഹം അനുഭവിക്കാൻ നിൻ കാരുണ്യം ഈ പാപിയെന്നിൽ അളവില്ലാതേകിയല്ലോ 1 ലോകത്തെ ഞാനേറ്റം സ്നേഹിച്ചപ്പോൾ എത്രയോ ദുഃഖിച്ചു നീ എന്നിട്ടും സ്നേഹിച്ചെന്നെ പോകില്ല ഞാൻ പോകില്ല ഞാൻ പാപത്തിൻ പിൻപേ ഇനി സ്നേഹിക്കും നിന്നെ മാത്രം ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ 2 ലോകത്തിൻ ജ്ഞാനത്തെ ലജ്ജിപ്പിക്കാൻ ഭോഷനാം എന്നെയും നിൻ പാത്രമായ് മാറ്റിയല്ലോ ബലഹീനനാം എന്നിലും നിൻ അഭിഷേകം പകർന്നുവല്ലോ ശ്രേഷ്ഠനായ് മാറ്റിയല്ലോ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ

Related Songs