Sthuthikkunnu njaan en daivame

Malayalam Hymn

Sthuthikkunnu njaan en daivame

Sthuthikkunnu njaan en daivame lyrics · Malayalam Christian Song · Video

The Hymnal
Key of Gm
0 plays
WhatsApp

Lyrics

സ്തുതിക്കുന്നു ഞാൻ എൻ ദൈവമേ നന്ദി എന്നേശുപരാ 1 പാപത്തിൽ നിന്നെന്നെ വീണ്ടവനേ പാറമേലെന്നെ നിറുത്തിയോനേ ഉന്നതപദവിയിൽ ഇരുത്തിയോനേ നല്ല കർത്താവേ സ്തുതി നിനക്ക് 2 പ്രാണനെ മരണത്തിൻ പിടിയിൽ നിന്നും ആയുസ്സിനെ കണ്ണുനീരിൽ നിന്നും അദ്ധ്വാനഫലത്തെ നഷ്ടത്തിൽ നിന്നും സൂക്ഷിച്ച ദൈവമേ സ്തുതി നിനക്ക് 3 കാതുകളും നല്ല കണ്ണുകളും കൈകാലുകൾക്കാരോഗ്യത്തെയും ദീർഘായുസ്സും മന:സമാധാനവും തന്ന കർത്താവേ സ്തുതി നിനക്ക് 4 ഭൗതിക നന്മകൾ തന്നവനേ ജീവിതസൗകര്യങ്ങൾ തന്നവനേ നല്ലകുടുംബം തന്നവനേ പ്രിയകർത്താവേ സ്തുതി നിനക്ക്

Related Songs