Malayalam Hymn
Karthan karathal vahichedume
Karthan karathal vahichedume lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 കർത്തൻ കരത്താൽ വഹിച്ചിടുമെ
താതൻ കൃപയാൽ താങ്ങിടുമേ(2)
ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം
നിത്യം നിത്യം ആന്ദമല്ലോ(2)
2 ദൈവ സ്നേഹത്തിൻ കരുതലിന്റെ
ആ ഭാഗ്യം ഞാൻ ഓർത്തിടുമ്പോൾ(2)
ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം
നിത്യം നിത്യം ആന്ദമല്ലോ(2)
3 ദൈവ ശബ്ദം ഞാൻ കേട്ടിടുമേ
ആ സ്നേഹത്തിൻ കരുതലിനാൽ(2)
ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം
നിത്യം നിത്യം ആന്ദമല്ലോ(2)
4 ദൈവം ഒരുക്കുന്ന നിത്യ ഭവനം
എന്റെ സ്വന്തകണ്ണാൽ കണ്ടിടുമെ(2)
ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം
നിത്യം നിത്യം ആന്ദമല്ലോ(2)
5 ദൂതർ പാട്ടു പാടി ആർത്തിടുമ്പോൾ
ഞാൻ ചേർന്നു പാടും ആ സൈന്യത്തിൽ(2)
ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം
നിത്യം നിത്യം ആന്ദമല്ലോ(2)