Karthan karuthum unnathamaay

Malayalam Hymn

Karthan karuthum unnathamaay

Karthan karuthum unnathamaay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കർത്തൻ കരുതും ഉന്നതമായ് പ്രിയൻ പോറ്റും അതിശ്രേഷ്ഠമായ്(2) എന്തിനു ഭാരം എൻ മനമേ നിന്നെ പുലർത്തുവാൻ മതിയായവൻ(2) ഉള്ളം കലങ്ങിടും നേരം ആശ്വാസം ഏകിടും വചനം(2) കഷ്ടങ്ങൾ അഖിലവും മറന്ന് ദൈവസന്നിധിയിൽ നാം ആരാധിക്കാം(2) (കർത്തൻ കരുതും) ജീവിത ഭാരത്താൽ വലയും നേരത്തിൽ തൻ കരം താങ്ങും(2) ജീവന്റെ നാഥൻ നിനക്കായ് ജീവ ഉറവ തുറന്നു തരും(2) (കർത്തൻ കരുതും) വാസസ്ഥലം ഒരുക്കീടാൻ പോയ പ്രിയൻ വരും നിശ്ചയം(2) ഒരുങ്ങീടാം പ്രിയരേ നാം കാന്തനാം യേശുവേ എതിരേൽപ്പാൻ(2) (കർത്തൻ കരുതും)

Related Songs