Malayalam Hymn
Karthan enne nadathunnu - He leadeth me
Karthan enne nadathunnu - He leadeth me lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കർത്തൻ എന്നെ നടത്തുന്നു
എത്ര ഭാഗ്യം സ്വർഗ്ഗാശ്വാസം
എല്ലാറ്റിലും എവിടെയും
തൻ കൈ എന്നെ നടത്തുന്നു
നടത്തുന്നാൻ-നടത്തുന്നാൻ
തൻ കയ്യാൽമാം നടത്തുന്നാൻ
തൻ പിൻഗാമി ആയിടും ഞാൻ
തൻ കയ്യാൽമാം നടത്തുന്നാൻ
2 അതിദുഃഖ മദ്ധ്യത്തിലും
ഏദൻ ഭാഗ്യ നിറവിലും
ശാന്തത്തിൽ താൻ-വൻകാറ്റിൽ താൻ
തൻ കൈ തന്നെ നടത്തുന്നു;- നട...
3 കർത്തനിൻ കൈപിടിക്കും ഞാൻ
പശ്ചാത്താപപ്പെടാ പിന്നെ
എന്നംശത്തിൽ തൃപ്തിപ്പെടും
എൻ ദൈവം താൻ നടത്തുന്നു;- നട...
4 ലോകെ എന്റെ വേല തീർത്തു
നിൻ കൃപയാൽ ജയം നേടി
മൃത്യുകാലം പേടിക്കാ ഞാൻ
യോർദ്ദാനിൽ നീ നടത്തുന്നു;- നട...
Still ’tis God’s hand that leadeth me.