Ninte valamkai enne thaangi

Malayalam Hymn

Ninte valamkai enne thaangi

Ninte valamkai enne thaangi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിന്റെ വലംകൈ എന്നെ താങ്ങി നിൻ വാക്കുകൾ എന്നെ ബലപ്പെടുത്തി എൻറ യേശു എനിക്കെത്ര നല്ലവൻ നിൻ സന്നിധിയിൽ എൻ ആശ്രയം (2) നിൻ ചാരെ ഞാൻ വന്നണഞ്ഞു എന്റെ പാപങ്ങൾ നീ കഴുകി (2) എന്നെ ശുദ്ധമായ് നീ വെടിപ്പാക്കി എന്റെ യേശു എനിക്കെത്ര നല്ലവൻ (2) ഈ ലോക ജീവിതം നശ്വരമേ സ്വർഗ്ഗീയ ജീവിതം ശാശ്വതമേ (2) എനിക്കായ് ഭവനം ഒരുക്കുന്നു നാഥൻ എന്റെ യേശു എനിക്കെത്ര നല്ലവൻ (2)

Related Songs