Thirukkarathaal thaangi enne

Malayalam Hymn

Thirukkarathaal thaangi enne

Thirukkarathaal thaangi enne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തിരുക്കരത്താൽ താങ്ങി എന്നെ നേർവഴിയിൽ നടത്തി താഴ്ചയിൽ കരം നൽകി എന്നെ ഉയർത്തിയ ആ മഹൽ സ്നേഹം ആ സ്നേഹം ദിവ്യ സ്നേഹം ആ സ്നേഹം നിത്യ സ്നേഹം(2) ക്രൂശിൽ എനിക്കായ് ചൊരിഞ്ഞ രക്തത്തെ ഓർത്തിടുമ്പോൾ വർണ്ണിപ്പാൻ വാക്കുകൾ ഇല്ല നാഥാ ഇത്രമേൽ സ്നേഹിപ്പാൻ ആരുള്ളു(2);- ആ സ്നേഹം... കൂട്ടം തെറ്റിയ എന്നെയും താതൻ കുട്ടി ചേർത്തതാം ദിവ്യ സ്നേഹം കാൽവറിയിൽ കണ്ട യാഗം മാറില്ല മറക്കില്ല അന്ത്യത്തോളം(2);- ആ സ്നേഹം...

Related Songs