Ninte hitham pole enne nithyam

Malayalam Hymn

Ninte hitham pole enne nithyam

Ninte hitham pole enne nithyam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിന്റെ ഹിതംപോലെയെന്നെ നിത്യം നടത്തിടേണമേ എന്റെ ഹിതം പോലെയല്ലേ എൻപിതാവേ എൻയഹോവേ 1 ഇമ്പമുള്ള ജീവിതവും ഏറെ ധനമാനങ്ങളും തുമ്പമറ്റ സൗഖ്യങ്ങളും ചോദിക്കുന്നില്ലേ അടിയൻ;- 2 നേരു നിരപ്പാം വഴിയോ- നീണ്ട നടയോകുറുതോ പാരം കരഞ്ഞോടുന്നതോ- പാരിതിലും ഭാഗ്യങ്ങളോ;- 3 അന്ധകാരം ഭീതികളോ- അപ്പനേ പ്രകാശങ്ങളോ എന്തു നീ കൽപ്പിച്ചിടുന്നോ എല്ലാം എനിക്കാശീർവ്വാദം;- 4 ഏതുഗുണമെന്നറിവാൻ ഇല്ല ജ്ഞാനമെന്നിൽ നാഥാ! നിൻ തിരുനാമം നിമിത്തം- നീതി മാർഗ്ഗത്തിൽ തിരിച്ചു;- 5 അഗ്നിമേഘത്തൂണുകളാൽ അടിയനെ എന്നും നടത്തി അനുദിനം കൂടെ ഇരുന്നു അപ്പനേ കടാക്ഷിക്കുകേ;-

Related Songs