Njan yahovaye nithyam sthuthikkum

Malayalam Hymn

Njan yahovaye nithyam sthuthikkum

Njan yahovaye nithyam sthuthikkum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഞാൻ യഹോവയെ നിത്യം സ്തുതിക്കും അവനിൽ എന്നും ഞാൻ ആശ്രയിക്കും അവന്റെ പാതയെ പിൻ തുടരും തന്റെ കൽപ്പന ആചരിക്കും എന്റെ കഷ്ടങ്ങളിൽ എന്റെ ദുഃഖങ്ങളിൽ നീ മാത്രമല്ലാതെ ആരുമില്ല 2 ലോകത്തിൽ മോഹത്താൽ ഞാൻ ഓടിയ​പ്പോൾ പാപത്തിൽ മുഴുകി ഞാൻ ജീവിച്ചപ്പോൾ പ്രിയന്റെ സ്നേഹം മാടിവിളിച്ചു എന്നെ തൻ പ്രിയമകനാക്കി തീർത്തുവല്ലോ;- 3 അവന്റെ കൽപ്പനകൾ ആചരിപ്പ‍ാൻ തന്റെ കൃപയിൽ നിത്യം വളരാൻ അന്നന്നുവേണ്ടുന്ന മന്നയെ നൽകി അനുദിനമവനെന്നെ പോറ്റിടുന്നു;-

Related Songs