Yahovaye ekalathum vazthidum njan

Malayalam Hymn

Yahovaye ekalathum vazthidum njan

Yahovaye ekalathum vazthidum njan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യഹോവയെ എക്കാലത്തും വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ അവൻ സ്തുതി എൻ നാവിന്മേൽ എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ 1 യഹോവയിൽ എന്നുള്ളമെന്നും പ്രശംസിച്ചിടുമേ എളിയവരതുകേട്ടു സന്തോഷിച്ചീടുമെന്നും ഹല്ലേലുയ്യാ-ഹല്ലേലുയ്യാ(2);- 2 ഹല്ലേലുയ്യാ ഞാൻ പാടിടും നൽ സഖി യേശുവിന് ദിനവുമതിരാവിലെ തൻ പാദം ചേർന്നിരിക്കും മഹത്വമേ മഹത്വമേ (2);-

Related Songs