Njan poorna hridayathode yahovaye

Malayalam Hymn

Njan poorna hridayathode yahovaye

Njan poorna hridayathode yahovaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാൻ പൂർണ്ണ ഹൃദത്തോടെ യഹോവയെ സ്തുതിക്കും ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിച്ച് നിൻ നാമത്തെ എന്നും കീർത്തിക്കും 1 യഹോവ പീഠിതർക്കഭയസ്ഥാനം കഷ്ടകാലത്തൊരഭയ സ്ഥാനം അവൻ ലോകത്തെ നീതിയോടെ നേരായി ന്യായപാലനം ചെയ്തിടും;- 2 അവന്റെ പ്രാമാണങ്ങൾ അനുസരിക്കിൽ ജീവിതത്തിൻ വഴികൾ അറിഞ്ഞിടാമേ ബലവാനാം ശത്രുക്കൾ കൈയ്യേറിയാലും വിടുവിച്ചവൻ നമ്മെ പരിപാലിക്കും;-

Related Songs