Njan yahovaye ellaakkaalathum

Malayalam Hymn

Njan yahovaye ellaakkaalathum

Njan yahovaye ellaakkaalathum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഞാൻ യഹോവയെ എല്ലാക്കാലത്തും വാഴ്ത്തിടുമേ അവൻ സ്തുതി എന്നും നാവിന്മേൽ ഉരുവായിടും 2 എന്നുള്ളം യഹോവയിൽ ആനന്ദിച്ചാർക്കും എളിയവർ അതുകേട്ടു സന്തോഷിക്കും എൻ പ്രാർത്ഥനയ്ക്കവൻ ഉത്തരമരുളും സകലഭയത്തിൽ നിന്നും വിടുവിച്ചിടും;- ഞാൻ… 3 അവങ്കലേക്കുനോക്കി പ്രകാശിതരായി മുഖമോ ലജ്ജിച്ചു പോയതില്ല- നിലവിളികേട്ടെൻ ഭയങ്ങളിൽ നിന്നും പാളയമിറങ്ങി വിടുവിച്ചവൻ;- ഞാൻ… 4 യഹോവ എനിക്ക് നല്ലവനെന്ന് രുചിച്ചിടാൻ കൃപ അവൻ നൽകിയല്ലോ ബാലസിംഹങ്ങളും വിശന്നിരുന്നാലും നന്മയും കുറയില്ലന്വേഷിപ്പോർക്ക്;- ഞാൻ… 5 നീതിമാൻ നിലവിളി സന്നിധി കേട്ട് കഷ്ടങ്ങളിൽ നിന്നും വിടുവിച്ചിടും മനസ്സുതകർന്നോരെ രക്ഷയിൽ നയിക്കുന്നു നീതിമാന്റെനർത്ഥത്തിൽ വിടുവിക്കുന്നു;- ഞാൻ...

Related Songs