Malayalam Hymn
Ninte hitham ennile entee istam aruthee
Ninte hitham ennile entee istam aruthee lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 നിന്റെ ഹിതം എന്നിലെ
എന്റെ ഇഷ്ടം അരുതേ
എന്നും നിൻ മുൻപിൽ നില്പാൻ
നിഷ്കളങ്കനാക്കണെ
2 കൂരിരുൾ തഴ്വാരയിൽ
ഞാൻ നടന്നുചെൽകയിൽ
വചനമാം വെളിച്ചമായ് അരികിൽ നടന്നിടും
അൽഭുതനേശുവല്ലോ
3 വൈഷമ്യ മേടുകളിൽ
കയറിത്തളർന്നിടുമ്പോൾ
കൈയ്ക്കുപിടിച്ചു എൻ കാൽകൾ വഴുതിടാ-
തെന്നെ നടത്തേണമേ
4 നീതിയിൻ വെണ്മവസ്ത്രം
ഓട്ടം തികച്ചിടുമ്പോൾ
ജീവകിരീടവും നിത്യ സന്തോഷവും
എഴെയെന്നാഗ്രഹമെ