Irulin gartthatthil - nin hitham polenne

Malayalam Hymn

Irulin gartthatthil - nin hitham polenne

Irulin gartthatthil - nin hitham polenne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇരുളിൻ ഗർത്തത്തിൽ താണുവീണപ്പോൾ വെളിച്ചമേകി നീയെൻ അരികിൽ വന്നു കരം താങ്ങിയെന്നെ വഴിനടത്തിയതാൽ അളവില്ലാ സ്നേഹത്തെ വർണിക്കും ഞാൻ നിൻ ഹിതം പോലെന്നെ പണിയേണമേ തിരുഹിതം പോലെന്നെ നടത്തേണമേ നിൻ ഇഷ്ട്ടം പോലെ ഞാൻ ജീവിച്ചിടാൻ എന്നെ ഞാൻ നൽകുന്നു പൂർണ്ണമായി കൂട്ടുകാരന്നെ നിന്ദിച്ച നേരം ഉയരില്ലയെന്നു ഞാൻ നിനച്ച നേരം ലോകക്കാരെല്ലാം തള്ളിയ നേരം മാർവോടണച്ച സ്നേഹമേ കരം പിടിച്ചുയർത്തിയ നാഥനെ;- നിൻ ഹിതം... പാപത്തിൻ കുഴുയിൽ വീണതാമെന്നെ തിരുരക്തത്താലെ വീണ്ടെടുത്തു നവ ജീവൻ നൽകി പുതു ശക്തിയേകി അളവില്ലാതെന്നെയും മാനിച്ചു നീ ശ്രേഷ്ടമായ് എന്നെയും ഉയർത്തിയല്ലോ;- നിൻ ഹിതം...

Related Songs