Irulin maddhyayil

Malayalam Hymn

Irulin maddhyayil

Irulin maddhyayil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഇരുളിൻ മദ്ധ്യയയിൽ ഓടി തളർന്നു ഏകയായ് ഞാൻ ഇരുന്നു മിഴികൽ നിറഞ്ഞു ഭയം ഏറിടുമ്പോൾ തൻ കരം ഞാൻ കണ്ടു chorus : കണ്ണുനീർ തുടച്ചു ഭീതി വേണ്ടന്നരുളി തൻ ശക്തിയെ പകർന്ന സ്നേഹമെ 2 ഇനി ഞാൻ വീഴില്ല ദുഃഖമെന്നിൽ ഇല്ല ഇനിമേൽ ഞാൻ കരയുകില്ല ഭയം ലേശമില്ല മനം തളരില്ല യേശുവിൻ മുഖം നോക്കിടും കണ്ണുനീർ… bridge : ക്രിസ്തുവിൽ ജയാളിയായ് ആ വൻ കരത്തിൻ ശക്തിയാൽ ധൈര്യമായ് പോരാടിടും ഞാൻ ചിറകടിച്ച് ഉയരും ശക്തിയെ പുതുക്കും പതറാതെ അന്ത്യം വരെയും കണ്ണുനീർ തുടച്ചു... സ്നേഹമേ.... സ്നേഹമേ.... നിത്യ സ്നേഹമേ

Related Songs