Nadathukenne nathhaa nin hitham pol

Malayalam Hymn

Nadathukenne nathhaa nin hitham pol

Nadathukenne nathhaa nin hitham pol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നടത്തുകെന്നെ നാഥാ നിൻ ഹിതം പോൽ നിത്യ തുറമുഖത്തെത്തുവോളം കാലിടറാതെ നടന്നിടുവാൻ കൈക്കുപിടിച്ചു നടത്തേണമേ കുരിരുൾ ഏറുന്ന പാതകളിൽ കൂട്ടുകാരില്ലാത്ത നേരങ്ങളിൽ കൂടെ വരാമെന്ന് അരുളിയോനെ കൂടെ നടന്നു നടത്തേണമേ ആവശ്യങ്ങളേറും നേരങ്ങളിൽ അർത്ഥമില്ലാതലയും വേളയിൽ അപ്പനെപ്പൊലെ കരുതുന്നൊനെ അമ്മയെക്കാൾ സ്നേഹം നൽകിയൊനെ ആരും തരാത്ത നൽ വാഗ്ദാനങ്ങൾ ആദിയിലെ തന്നു വിളിച്ചവനെ ആകശ ഭൂമികൾ മാറുമ്പൊഴും വാക്കുപറഞ്ഞവൻ മാറുകില്ല

Related Songs