Malayalam Hymn
Bhajikkuka nee nithyam yeshu
Bhajikkuka nee nithyam yeshu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഭജിക്കുക നീ നിത്യം യേശുമഹേശനെ
യേശുമഹേശനെ നാക നിവാസനെ
2 ദേവകൾ വണങ്ങിടും ദീനദയാലുവെ
സദയമീ നമ്മെക്കാക്കും സൽഗുണസിന്ധുവെ;-
3 മരിയയിലവതാരം ചെയ്തൊരു നാഥനെ
മലയതിൽ ബലി ചെയ്ത മർത്യശരീരനെ;-
4 മാനുവലാഹ്വയം പൂണ്ട മഹേശനെ
മന്നിടം ത്രിദിവമായ് മാറ്റിടും മർത്യനെ;-
5 താരകം കരങ്ങളിൽ താങ്ങിടും നാഥനെ
തരണിപോലവനിയിൽ വന്നിടും വന്ദ്യനെ;-