Daivam thanna daanam

Malayalam Hymn

Daivam thanna daanam

Daivam thanna daanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവം തന്ന ദാനമത്രെ എന്റെ ജീവിതം (2) തകർച്ചകളോ ഹാനികളോ (2) ഒട്ടും ഏശാതെന്നേ വഴി നടത്തും (2) കഷ്ടനഷ്ടമേറിടുന്ന വേളകളിൽ വ്വൈഷ്യമങ്ങൾ ഏറിടുന്ന യാത്രകളിൽ (2) ദൂതന്മാർ രാപകൽ വഴികാട്ടിയായി വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (2) സൂര്യചന്ദ്രനക്ഷത്രങ്ങൾ കാണാതെയും ആശയൊക്കെ അറ്റുപോയ നേരങ്ങളിൽ (2) ദൂതന്മാർ രാപകൽ വഴികാട്ടിയായി വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (2) വഴിയേതെന്നു അറിയാതെ അലഞ്ഞനേരം കരക്കടുപ്പിക്കുവാൻ എൻ നാഥനുണ്ട് (2) ദൂതന്മാർ രാപകൽ വഴികാട്ടിയായി വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (2)

Related Songs