Enne kaanunna daivam arriyunna daivam

Malayalam Hymn

Enne kaanunna daivam arriyunna daivam

Enne kaanunna daivam arriyunna daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ കാണുന്ന ദൈവം അറിയുന്ന ദൈവം കരുതുന്ന ദൈവം കൂടെയുണ്ട് ആരും കാണാത്ത നേരത്തും കാണുന്നുണ്ട് ആരും അറിയാത്ത നോവും അറിയുന്നുണ്ട് എനിക്കെന്റെ യേശു മാത്രം മതി തൻ സാനിധ്യവും കാവലും മതി കണ്ണു നിറഞ്ഞിടുമ്പോൾ നാഥൻ കൂടെയുണ്ട് ഉള്ളം തകർന്നിടുമ്പോൾ എന്നരികിലുണ്ട് കൂടെയുണ്ട് അവൻ ചാരെയുണ്ട് എൻ കൂട്ടായെന്നും തൻ ദൂതരുണ്ട് എൻ ജീവിതനാളുകൾ തീരുംവരെ എൻ ഓട്ടം ഞാൻ ഓടി തികക്കും വരെ പതറില്ല ഞാൻ ഇനി തകരില്ല ഞാൻ കരുത്തനവൻ തൻ കരങ്ങളുണ്ട്

Related Songs