Enne viliccha daivam

Malayalam Hymn

Enne viliccha daivam

Enne viliccha daivam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നെ വിളിച്ച ദൈവം എന്നിൽ കനിഞ്ഞ ദൈവം എന്നെ നടത്തും ദൈവം സർവ്വശക്തൻ എന്നും സർവ്വശക്തൻ അഗതിക്ക് തണലും വഴികാട്ടിയും പാപിയ്ക്ക് രക്ഷയും പരിഹാരവും മനമുരുകുമ്പോൾ ആശ്വാസം പകരും നൽ സഖി യേശു മാറാത്തവൻ;- എന്നെ… മരുഭൂപ്രയാണത്തിൽ സഹചാരിയും വരളുന്ന നേരത്തിൽ മരുപ്പച്ചയും തളരുന്ന നേരത്തിൽ പുതുശക്തി പകരും നൽ സഖി യേശു മാറാത്തവൻ;- എന്നെ…

Related Songs