Malayalam Hymn
Ennullam kaanunna daivam
Ennullam kaanunna daivam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എന്നുള്ളം കാണുന്ന ദൈവം
എന്നുള്ളം അറിയുന്ന ദൈവം
ഞാനങ്ങിൽ ആശ്രയം വയ്ക്കും
അങ്ങനെ അനുഗ്രഹമെന്നും (2)
എന്റെ ആപത്തിലും എന്റെ രോഗത്തിലും
എന്റെ താഴ്ചയിലും, എന്റെ വീഴ്ചയിലും
എന്റെ സന്താപത്തിൽ എന്റെ സന്തോഷത്തിൽ
എന്നെ കാണുന്ന ദൈവമേ നീ
അങ്ങ് എന്നെ അറിയുന്നവൻ
ഞാൻ പതറിടുമ്പോൾ ഉള്ളം ഭ്രമിച്ചിടുമ്പോൾ
എന്റെ ഉയർച്ചകളിൽ എല്ലാ താഴ്ചയിലും
എന്നെ കാണുന്ന ദൈവമേ നീ
അങ്ങ് എന്നെ അറിയുന്നവൻ